തരുവണ: മാനന്തവാടി ഉപജില്ലാ കലോത്സവത്തില്‍ ഒന്നാം സ്ഥാനവും, എഗ്രേഡും നേടിയ തരുവണ ജി.യു.പി സ്‌കൂളിലെ 70 ഓളം വിദ്യാര്‍ത്ഥികളെ ചട്ടിബോള്‍ കൂട്ടായ്മ മൊമെന്റോ നല്‍കി ആദരിച്ചു. ചട്ടിബോള്‍ കൂട്ടായ്മയും ഐറ ഇവന്റും ചേര്‍ന്ന് ഡിസംബര്‍ 18, 19, 20 തീയതികളില്‍ തരുവണയില്‍ സംഘടിപ്പിക്കുന്ന ലെജന്‍ഡ്‌സ് ഫുട്‌ബോള്‍ ലീഗിന്റെ താരലേല ദിവസമായിരുന്നു ആദരിക്കല്‍ ചടങ്ങ്, ഇതില്‍ കൂട്ടായ്മ അംഗങ്ങള്‍, പ്രധാനാധ്യാപകന്‍, മറ്റ് അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
കലോത്സവ പ്രതിഭകളെ ആദരിച്ച് ചട്ടിബോള്‍ കൂട്ടായ്മ
അഭിപ്രായങ്ങൾ (Comments)