മാനന്തവാടി

പനമരം കൈപ്പാട്ടുകുന്നില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

പനമരം കൈപ്പാട്ടുകുന്നില്‍ പിക്കപ്പ് വാന്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

പനമരം: കൈപ്പാട്ടുകുന്ന് ക്ഷേത്രത്തിന് സമീപം പിക്കപ്പ് വാന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കൂളിവയല്‍ കാളിയാര്‍ സലീം (52) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 4.30ഓടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം മാനന്തവാടി വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഭാര്യ: ഹസീന. മക്കള്‍: അസീബ്, റാനിയ, അന്‍ഷിദ് അനി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ