മാനന്തവാടി

മാനന്തവാടി ഉപജില്ലാ കലോത്സവം;  തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച് എ.യു.പി.എസ് കുഞ്ഞോം

മാനന്തവാടി ഉപജില്ലാ കലോത്സവം;  തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച് എ.യു.പി.എസ് കുഞ്ഞോം

മാനന്തവാടി: ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച് എ.യു.പി.എസ് കുഞ്ഞോം തിളക്കമാര്‍ന്ന നേട്ടം കൈവരിച്ചു. എല്‍.പി ജനറല്‍ വിഭാഗത്തിലും സംസ്‌കൃതോത്സവത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ സ്‌കൂള്‍, യു.പി ജനറല്‍ വിഭാഗത്തില്‍ റണ്ണറപ്പ് കിരീടവും കരസ്ഥമാക്കി. വിദ്യാര്‍ത്ഥികളുടെ ചിട്ടയായ പരിശീലനവും കഠിനാധ്വാനവും, അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്‌മെന്റിന്റെയും കൂട്ടായ പ്രവര്‍ത്തനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ