കെല്ലൂര്‍: മാനന്തവാടി ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ എല്‍.പി അറബി വിഭാഗത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും എല്‍.പി ജനറല്‍ വിഭാഗത്തില്‍ റണ്ണേഴ്‌സപ്പും നേടി ജിഎല്‍പി സ്‌കൂള്‍ കെല്ലൂര്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. സ്‌കൂളിന്റെ ഈ ഹാട്രിക് വിജയത്തിന് പിന്നില്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കഠിനാധ്വാനവും ഒത്തൊരുമയുമാണ്.
എല്‍.പി അറബിക് കലോത്സവത്തില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഓവറോള്‍ കിരീടം നേടി ജിഎല്‍പി സ്‌കൂള്‍ കെല്ലൂര്‍
അഭിപ്രായങ്ങൾ (Comments)