സു.ബത്തേരി

ഇടവക നവീകരണ ധ്യാനത്തിന് തുടക്കമായി

ഇടവക നവീകരണ ധ്യാനത്തിന് തുടക്കമായി

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ 3 ദിവസം നീണ്ടു നില്‍ക്കുന്ന ഇടവക നവീകരണ ധ്യാനത്തിന് തുടക്കമായി. വയനാട് അനുഗ്രഹ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തില്‍ ഫാ.മാത്യു വയലാമണ്ണില്‍  ഇടവക നവീകരണ ധ്യാനം നയിക്കുന്നത്. ഫാ.മാത്യു വയലാമണ്ണില്‍, ഫാ.ജോര്‍ജ് ആലൂക്ക എന്നിവര്‍ ദീപം തെളിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.വൈകിട്ട് 4.30 മുതല്‍ രാത്രി 9 മണി വരെയാണ് ധ്യാനം.23 ന് ധ്യാനം സമാപിക്കും. മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയ പാരിഷ്ഹാളിലാണ് ധ്യാനം നടക്കുന്നത്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ