സു.ബത്തേരി

 ഇടവക നവീകരണ ധ്യാനത്തിന് ഇന്ന് തുടക്കമാകും

 ഇടവക നവീകരണ ധ്യാനത്തിന് ഇന്ന് തുടക്കമാകും

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ നവംബര്‍ 21 മുതല്‍ 23വരെ വയനാട് അനുഗ്രഹ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തില്‍ ഫാ. മാത്യു വയലാമണ്ണില്‍ നയിക്കുന്ന ഇടവക നവീകരണ ധ്യാനം ഇന്ന് ആരംഭിക്കും. വൈകിട്ട് 4.30 മുതല്‍ രാത്രി ഒന്‍പതുവരെയാണ് ധ്യാനം. വിശ്വാസികള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ടെന്ന് ഫൊറോനവികാരി ഫാ. ജോര്‍ജ് ആലുക്ക പറഞ്ഞു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ