സു.ബത്തേരി

കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍ സംയോജിത സഹവാസ ക്യാമ്പിന് തുടക്കമായി. 

കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍ സംയോജിത സഹവാസ ക്യാമ്പിന് തുടക്കമായി. 

പുല്‍പ്പള്ളി: കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സംയോജിത സഹവാസ ക്യാമ്പിന് തുടക്കമായി. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ഒന്‍പത് സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ നിര്‍വഹിച്ചു. ഫാ. ജോഷി പുല്‍പ്പയില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. പ്രഥമാധ്യാപിക സിസ്റ്റര്‍ ആന്‍ട്രീസ, സിറ്റര്‍ ടെസീന, സിസ്റ്റര്‍ ആന്‍സ്മരിയ, സിസ്റ്റര്‍ ആന്‍സീന, ബിജു അരീക്കാട്ട്, മാത്യു മത്തായി ആതിര, ജിജി പ്രിന്‍സ്, ജോസഫ് കരിക്കേടത്ത്, ടി.യു. ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ