കൽപ്പറ്റ

പൊതുകുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

പൊതുകുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കോട്ടത്തറ: ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍  കോട്ടത്തറ ഗ്രാമപഞ്ചായത്ത് 2026-27 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മരവയല്‍, കേഴവയല്‍, എടക്കുന്നത്ത്, ഈങ്ങോളി പ്രദേശങ്ങളിലെ പൊതുകുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കാര്‍പ് ഇനത്തില്‍ പെട്ട 5700 മത്സ്യകുഞ്ഞുങ്ങളെയാണ് പൊതുകുളങ്ങളില്‍ നിക്ഷേപിച്ചത്. പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത, വൈസ് പ്രസിഡന്റ് ഇ.സി അജീഷ്, വാര്‍ഡ് അംഗങ്ങളായ ജസ്റ്റിന്‍ സിറിയാക്, ബിന്ദു ടീച്ചര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ