മാനന്തവാടി

പാലയാണ വാര്‍ഡില്‍ പച്ചക്കറി തൈകളുടെ  വിതരണം ആരംഭിച്ചു

പാലയാണ വാര്‍ഡില്‍ പച്ചക്കറി തൈകളുടെ  വിതരണം ആരംഭിച്ചു

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പാലയാണ വാര്‍ഡില്‍ ഗ്രാമസഭയിലെ അപേക്ഷ പ്രകാരം അനുവദിച്ച പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ കെ. രാകേഷ് നിര്‍വഹിച്ചു.
കുരുമുളക് സമിതി പ്രസിഡന്റ് ഗോവിന്ദന്‍ പാലയാണ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. ജോസ്, എന്‍. കുഞ്ഞികൃഷ്ണന്‍, വി.പി. സതീദാസന്‍, അനൂപ് തുടങ്ങിയവര്‍ വിതരണത്തിന് നേതൃത്വം നല്‍കി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ