തലപ്പുഴ: ബിഡിഎസ് പരീക്ഷയില്‍ ഡിസ്റ്റിംഗ്ഷനോടെ പാസ്സായ
തവിഞ്ഞാല്‍ 44ല്‍ താമസിക്കുന്ന തൂമ്പില്‍ ജഷീറിന്റെ മകള്‍ ഡോ.ജിസാന ഫാത്തിമയെ ഡിവൈഎഫ്‌ഐ തവിഞ്ഞാല്‍ മേഖല കമ്മിറ്റി ആദരിച്ചു. സിപിഐഎം മാനന്തവാടി ഏരിയ സെക്രട്ടറി ടി.കെ പുഷ്പന്‍ മൊമന്റോ നല്‍കി. ലോക്കല്‍ സെക്രട്ടറി വി.ആര്‍ വിനോദ്, കമ്മിറ്റി അംഗം സക്കിര്‍ ഹുസൈന്‍, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി രജീഷ് പി ആര്‍, പ്രസിഡന്റ് ഷംഷീദ്, കമ്മിറ്റി അംഗം സുഫൈദ് എന്നിവര്‍ പങ്കെടുത്തു.
ഡോ.ജിസാന ഫാത്തിമയെ ഡിവൈഎഫ്‌ഐ ആദരിച്ചു.
അഭിപ്രായങ്ങൾ (Comments)