കല്‍പ്പറ്റ: പാലിന്റെ സംഭരണവില വര്‍ധിപ്പിക്കുക, കാലിത്തീറ്റയുടെ വില നിയന്ത്രിക്കുക, ക്ഷീരകര്‍ഷകരെ സംരക്ഷിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് മലബാര്‍ ഡയറി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പ്രശസ്ത സിനിമാതാരവും കര്‍ഷകനുമായ അനൂപ് ചന്ദ്രന്‍ സമരം ഉദ്ഘാടനം ചെയ്തു.
ക്ഷീരകര്‍ഷകര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി
അഭിപ്രായങ്ങൾ (Comments)