സു.ബത്തേരി

കുട്ടികൃഷ്ണന്‍ ഗുരുക്കളെ വയനാട് സിറ്റി ക്ലബ്ബ് ആദരിച്ചു

കുട്ടികൃഷ്ണന്‍ ഗുരുക്കളെ വയനാട് സിറ്റി ക്ലബ്ബ് ആദരിച്ചു

പുല്‍പ്പള്ളി: ആയിരത്തിലേറെ വിദ്യാര്‍ഥികളെ കളരിപ്പയറ്റ് പരിശീലിപ്പിച്ച്, സംസ്ഥാന ദേശീയ തലങ്ങളില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച പുല്‍പ്പള്ളി ജി.ജി. കളരിസംഘത്തിലെ കുട്ടികൃഷ്ണന്‍ ഗുരുക്കളെ വയനാട് സിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. കുട്ടികൃഷ്ണന്‍ ഗുരുക്കളെ പൊന്നാടയണിയിച്ച് ആദരിച്ചു. സിറ്റി ക്ലബ്ബ് പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു. സി.ഡി ബാബു, പി.എ ഡീവന്‍സ്, ബാബു പ്രണവം, ടി.ജെ. മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ