തവിഞ്ഞാല്‍: തവിഞ്ഞാല്‍ അയ്യപ്പ ഭജന മഠത്തില്‍ 41 ദിവസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാല ഭജനയ്ക്കും അന്നദാനത്തിനും ഇന്ന് തുടക്കമാകും. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ശനിയാഴ്ച ഭജനയും തുടര്‍ന്ന് അന്നദാനവും ഇത്തവണയും ഉണ്ടായിരിക്കും.പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികളായ പ്രസിഡന്റ് കെ. ബാലകൃഷ്ണന്‍, സെക്രട്ടറി പ്രശാന്ത് എ., മാതൃസമിതി അംഗങ്ങള്‍ എന്നിവര്‍ അറിയിച്ചു.
തവിഞ്ഞാല്‍ അയ്യപ്പ ഭജന മഠത്തില്‍ മണ്ഡലകാല ഭജനയ്ക്കും അന്നദാനത്തിനും ഇന്ന് തുടക്കമാകും
അഭിപ്രായങ്ങൾ (Comments)