പുല്‍പ്പള്ളി: റോഡപകടങ്ങളില്‍ മരണപ്പെട്ടവരെ ഓര്‍ക്കുന്ന ഓര്‍മ്മ ദിനം പരിപാടി പുല്‍പ്പള്ളിയില്‍ സംഘടിപ്പിച്ചു.വേള്‍ഡ് ആക്‌സിഡണ്ട് ഡത്ത് മെമ്മറി ഡേയുടെ ഭാഗമായി വയനാട് മോട്ടോര്‍ വാഹന വകുപ്പും വയനാട് റോഡ് സേഫ്റ്റി വോളണ്ടിയേഴ്‌സും സംയുക്തമായി ബത്തേരി വിനായക ആശുപത്രി ,മീര ഐ ഹോസ്പിറ്റല്‍ ബത്തേരി എന്നിവയുടെ സഹകരണത്തോടെയായിരുന്നു ഓര്‍മ്മ പൂക്കള്‍ എന്ന പേരില്‍ ഓര്‍മ്മ ദിനം പരിപാടി സംഘടിപ്പിച്ചത്. പുല്‍പ്പള്ളി ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന യോഗം റിട്ട.ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അഡ്വ.മുഹമ്മദ് നജീബ് ഉദ്ഘാടനം ചെയ്തു.വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടി ഒ സന്തോഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍സ് വോസെക്രട്ടറി പി.കുഞ്ഞി മുഹമ്മദ് മേപ്പാടി ,
മാനന്തവാടി ജോയന്റ് ആര്‍ടിഒ മാലിക്ക് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
പുല്‍പ്പള്ളി പോലിസ് എസ് ഐ കെ വി ബെന്നി ,ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ ബേബി ടി പോത്തന്‍, റോട്ടറി ക്ലബ് സതീശന്‍, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട് ആതിര മാത്യു മത്തായി, െ്രെപവറ്റ് ബസ് ഓപ്പറേറ്റിവ് അസോസി യേഷന്‍ പ്രസിഡണ്ട് ബ്രജീഷ്,മോട്ടോ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ അനന്ദു കൃഷ്ണന്‍ ,മുആദ, രണ്‍ജിത്ത് റെജി, ജയകുമാര്‍ സി സി,വിനായക ആശുപത്രി ബത്തേരി പി ആര്‍ ഒ മിഥുന്‍,മീര ഐ ഹോസ്പിറ്റല്‍ അശ്വിന്‍,പോള്‍വ്യാപാരി വ്യവസായി യൂണിറ്റ് ട്രഷറര്‍ ഷാജി മോന്‍ , വാര്‍ സ് വോ വൈ: പ്രസിഡണ്ടുമാരായ മനോജ് പനമരം.,സാല്‍വി ജോസഫ് മാനന്തവാടി,
ജോയന്റ് സെക്രട്ടറിമാരായ ഹാരിസ് പിണങ്ങോട്, സുരേഷ് മാത്യു ബത്തേരി ,വളണ്ടിയര്‍മാരായ അജികുമാര്‍ പുല്‍പ്പള്ളി,ഓഫ് റോഡ് െ്രെഡവേഴ്‌സ് ഗ്രേറ്റര്‍ പുല്‍പ്പള്ളി, പ്രദീപ് കുമാര്‍ മൈലം പാടി, രാജേഷ് മാനന്തവാടി, ഷാജി കുട്ടികുളം., എന്നിവര്‍ സംസാരിച്ചു. ഗിരീഷ്,ഷാജി, എന്‍.ടി. അനീഷ്, ജോയ്, രതീശ്, സുനില്‍ ,വി.എന്‍. സോഫിയ,ഷൈല എന്നിവര്‍ നേതൃത്വം നല്‍കി.
അഭിപ്രായങ്ങൾ (Comments)