മാനന്തവാടി

മാനന്തവാടി ഉപജില്ല സ്‌ക്കൂള്‍ കലോത്സവത്തിന് തുടക്കമായി.

മാനന്തവാടി ഉപജില്ല സ്‌ക്കൂള്‍ കലോത്സവത്തിന് തുടക്കമായി.

മാനന്തവാടി: മാനന്തവാടി സ്‌ക്കൂള്‍ ഉപജില്ല കലോത്സവത്തിന് തുടക്കമായി.
വെള്ളമുണ്ട ജി.എം.എച്ച്.എസ് സ്‌കൂളിലും എ.യു.പി സ്‌കൂളിലും സിറ്റി ഓഡിറ്റോറിയത്തിലും വെച്ച് നടക്കുന്ന കലോത്സവത്തിന്റെ രചന മത്സരങ്ങള്‍ക്കാണ് തുടക്കമായത്.
മാനന്തവാടി എ.ഇ.ഒ സുനില്‍ കുമാര്‍ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമര്‍ ലൈല, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സലാം, ജനപ്രതിനിധികളായ ഷമീര്‍ തുരുത്തിയില്‍, എഴുത്തന്‍ മമ്മൂട്ടി, എം. പി സുരേഷ്, റംല മുഹമ്മദ്, മമ്മൂട്ടി മദനി, പ്രിന്‍സിപ്പാള്‍ രാധിക, ബീന സി.ടി, മൊയ്തു ആറങ്ങാടന്‍, നജ്മുദ്ധീന്‍ കെ.സി, സുരേഷ് കെ.കെ. എന്നിവര്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ