മാനന്തവാടി: മാനന്തവാടി ജിവിഎച്ച്എസ്എസില്‍ എന്‍എസ്എസ്, എന്‍സിസി, സ്ലൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റുകള്‍ ചേര്‍ന്ന് വയനാട് ഗവ.മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ജ്യോതിര്‍ഗമയ കോഡിനേറ്റര്‍ കെ.എം. ഷിനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.സി സലിം അധ്യക്ഷത വഹിച്ചു. സിനിയര്‍ അസിസ്റ്റന്റ് എം.ജെ അഗസ്റ്റിന്‍ രക്തദാനസന്ദേശം നല്‍കി.എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എ.പി. അജീഷ്, എന്‍സിസി സിടിഒ കെ.വി നിസി, സ്റ്റാഫ് സെക്രട്ടറി ഒ.ജെ.ബിജു, കെ.ജെ. ഋഗ്വേദ, ആല്‍ബിന്‍ സണ്ണി എന്നിവര്‍ സംസാരിച്ചു.
അധ്യാപകരായ രവീന്ദ്രന്‍ എം പി, പ്രസന്നകുമാരി, ലിന്റ മരിയ, സിജുരാജ് എന്‍, റാണിമോള്‍, രജനി കെ ആര്‍, സജ്‌ന കെ, ഷജിന എന്‍ സി, സന്ധ്യ അലക്‌സ്, ശ്രീരഞ്ജിനി, അര്‍ഷ കെ, സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാ ക്കള്‍ തുടങ്ങി ഒട്ടേറെപ്പേര്‍ മെ ഡിക്കല്‍ കോളേജ് ബ്ലഡ് ബ ങ്കിലേക്ക് രക്തം നല്‍കി. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. അര്‍ച്ചന,
അഭിപ്രായങ്ങൾ (Comments)