കല്‍പ്പരറ്റ: നേതി ഫിലിം സൊസൈറ്റി കല്‍പ്പറ്റ ശക്തി ഗ്രന്ഥശാലയുമായി സഹകരിച്ച് നവബര്‍ 16 മുതല്‍ 18 വരെ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. ഇന്ന് (നവംബര്‍ 16) വൈകുന്നേരം അഞ്ച് മണിക്ക് ചാര്‍ലി ചാപ്ലിന്‍ സിനിമയായ ദി ഗ്രെയ്റ്റ് ഡിക്ടേറ്റര്‍, 17 ചൊവ്വാഴ്ച മൊഹ്‌സിന്‍ മഖ്ബല്‍ ബഫ് സംവിധാനം ചെയ്ത ദി പ്രസിഡന്റ്18 ബുധനാഴ്ച റോബര്‍ട്ട് എന്റിക്കോ സംവിധാനം ചെയ്ത ആന്‍ ഒക്യുറന്‍സ് അറ്റ് ഔള്‍ ക്രീക്ക് ബ്രിഡ്ജ് അതിനു ശേഷം ആറ് മണിക്ക് അജ്മദ് അല്‍ റഷീദ് സംവിധാനം ചെയ്ത ഇന്‍ശാ അള്ളാ എ ബോയ് എന്നീ സിനിമകള്‍ മലയാളം സബ്‌ടൈറ്റിലില്‍ ശക്തി ഗ്രന്ഥശാല ഹാളില്‍ പ്രദര്‍ശിപ്പിക്കും.
ത്രിദിന ചലച്ചിത്ര മേള നവബര്‍ 16 മുതല്‍ 18 വരെ
അഭിപ്രായങ്ങൾ (Comments)