കല്‍പ്പറ്റ: പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ പദ്ധതികളുടെയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ഉപ പദ്ധതികളുടെയും പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യുന്നതിന് നാളെ
( നവംബര്‍ 16) രാവിലെ 10.30 ന് കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസിയുടെ അധ്യക്ഷതയില്‍ ജില്ലാതല യോഗം ചേരും. കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി, ജില്ലാതല ഉദ്യോഗസ്ഥര്‍, പട്ടികജാതിപട്ടിക വര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
മന്ത്രി കെ.എ തുളസി നാളെ വയനാട് ജില്ലയില്‍; വിവിധ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യും
അഭിപ്രായങ്ങൾ (Comments)