മാനന്തവാടി

പുകസ മാനന്തവാടി യൂണിറ്റ് സമ്മേളനം നടത്തി

പുകസ മാനന്തവാടി യൂണിറ്റ് സമ്മേളനം നടത്തി

മാനന്തവാടി: പുരോഗമന കലാസാഹിത്യ സംഘം മാനന്തവാടിയൂണിറ്റ് സമ്മേളനം ചൂട്ടക്കടവ് ഇഎംഎസ് വായനശാലയില്‍ നടന്നു.പുകസ ജില്ലാ കമ്മിറ്റി അംഗം ഡോ.ഗോകുല്‍ ദേവ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വി.എം ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. മേഖല സെക്രട്ടറി ഒ.കെ രാജു മേഖല റിപ്പോര്‍ട്ടും പ്രസിദ്ധണ്ട് ഹരിദാസന്‍ മാസ്റ്റര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട്: പ്രകാശന്‍ ടി.ബി, സെക്രട്ടറി: എ.വി മാത്യു, വൈസ് പ്രസിഡണ്ട്മാര്‍: പി.രാജന്‍,മോളി വിനോദ്,ജോയിന്റ് സെക്രട്ടറിമാര്‍: അനിതാ മോള്‍,ടി.കെ രമ,ട്രഷറര്‍: വി.കെ സുലോചന എന്നിവരെ തിരഞ്ഞെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ