മാനന്തവാടി

 ലോക പ്രമേഹ ദിനം; പാചക മത്സരം നടത്തി

 ലോക പ്രമേഹ ദിനം; പാചക മത്സരം നടത്തി

മാനന്തവാടി: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഷുഗര്‍ കട്ട് ഭക്ഷണപദാര്‍ത്ഥങ്ങളുടെ പാചക മത്സരം ശ്രദ്ധേയമായി. സ്‌കൂളിലെ സ്‌കൗട്ട് & ഗൈഡ് വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കിയ മത്സരത്തില്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് ഒരു മണക്കൂര്‍ കൊണ്ട്  തയ്യാറായത്. കുട്ടികള്‍ തയ്യാറാക്കിയ ഷുഗര്‍ കട്ട് വിഭവങ്ങള്‍ പാസ്റ്റ് ഫുഡിന്റെയും പാക്കറ്റ് ഫുഡിന്റെയും ഈ കാലഘട്ടത്തില്‍   വ്യത്യസ്ഥതയാര്‍ന്ന അനുഭവമാണ് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിത്. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ