മാനന്തവാടി

'ജലാമൃതം' ജലസംരക്ഷണ ക്യാമ്പയിനുമായി എന്‍എസ്എസ്.

'ജലാമൃതം' ജലസംരക്ഷണ ക്യാമ്പയിനുമായി എന്‍എസ്എസ്.

മാനന്തവാടി: കണ്ണൂര്‍ സര്‍വകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ ജലസംരക്ഷണ ക്യാമ്പയിന്‍ തുടക്കം കുറിച്ചു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍  ജേക്കബ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് ലീഡര്‍ ഫാത്തിമ.ബി, മിഥുന്‍ അശോക് എന്നിവര്‍ നേതൃത്വം നല്‍കി.ഇതിന്റെ ഭാഗമായി മാനന്തവാടി നഗരങ്ങളിലെ ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ ജലസംരക്ഷണ ബോധവത്കരണ സ്റ്റിക്കര്‍ പതിപ്പിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ