കെല്ലൂര്‍: വയനാട് മുസ്ലിം ഓര്‍ഫനേജ് ബോയ്‌സ് ഹാബിറ്റാറ്റ് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ 'ഫൂട്ട് പ്രിന്റ് ' മാഗസിന്‍ പ്രകാശനവും ശിശുദിന സന്ദേശ പ്രഭാഷണവും എല്‍.ഐ.എസ്.ആര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ അഡ്വ.ജുനൈദ് കൈപ്പാണി നിര്‍വഹിച്ചു. വയനാട് മുസ്ലിം ഓര്‍ഫനേജ് വൈസ് പ്രസിഡണ്ട് മായന്‍ മണിമ, കെ. അഹമ്മദ് മാസ്റ്റര്‍, ചക്കര അബ്ദുല്ല ഹാജി, അണിയാരത്ത് മമ്മൂട്ടി ഹാജി,
സി.എച്ച് അബ്ദുല്‍ റഹ്മാന്‍ ഹാജി, മുഹമ്മദ് അലി ഗസ്സാലി,ശൈഖ് മുഹമ്മദ് അമാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെ ചടങ്ങില്‍ ആദരിച്ചു.
ശിശുദിനാഘോഷവും മാഗസിന്‍ പ്രകാശനവും നടത്തി
അഭിപ്രായങ്ങൾ (Comments)