മാനന്തവാടി

കെ.എ മുഹ്‌സിനെ അനുമോദിച്ചു

കെ.എ മുഹ്‌സിനെ അനുമോദിച്ചു

കണിയാരം: പിഎസ്‌സി നടത്തിയ ഹൈസ്‌കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് ടീച്ചര്‍ പരീക്ഷയില്‍ 14-ാം റാങ്ക് നേടിയ കെ.എ മുഹ്‌സിനെ സിപിഐഎം പഞ്ചാരക്കൊല്ലി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉപഹാരം നല്‍കി. ഏരിയ സെക്രട്ടറി ടി.കെ പുഷ്പന്‍, പി. ടി ബിജു, കെ.വി ജുബൈര്‍, എം.സോമന്‍, എ.കെ റൈഷാദ്, വി.ആര്‍ പ്രവീജ്, കെ.വി രാജു, രാജു മൈക്കിള്‍, ഉഷാ കേളു, ഷെഫീഖ് എന്നിവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ