മാനന്തവാടി

അനുസ്മരണ സമ്മേളനം നടത്തി.

അനുസ്മരണ സമ്മേളനം നടത്തി.

മാനന്തവാടി: ഐ.എന്‍.ടി.യു.സി വയനാട് ജില്ലാ വൈസ് പ്രസിഡണ്ടും തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായിരുന്ന ജോസ് പാറക്കലിന്റെ അനുസ്മരണ സമ്മേളനം മാനന്തവാടി റീജണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. ദേശീയ പ്രവര്‍ത്തകസമിതി അംഗം ടി.എ.റെജി ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് കെ.വി.ഷിനോജ് അധ്യക്ഷത വഹിച്ചു. ബേബിതുരുത്തിയില്‍, കെ.ടി.നിസാം, സി.ജെ.അലക്‌സ്, എം.പി.ശശികുമാര്‍, സാബു പൊന്നിയില്‍, കെ.കൃഷ്ണന്‍, പി.എസ്. രാജേഷ്, ടി.കുഞ്ഞാപ്പ, പ്രകാശന്‍ പനമരം, അസ്സിസ് അണിയേരി, സി.ബി.പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ