മേപ്പാടി: വയനാട് മേപ്പാടിയിലെ ഡോ.മൂപ്പന്‍സ് അക്കാദമിയുടെ കീഴിലുള്ള ഡോ. മൂപ്പന്‍സ് സ്കൂള്‍ ഓഫ് നഴ്സിംഗില്‍ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി (GNM) കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. സയന്‍സ് വിഷയങ്ങള്‍ പഠിച്ചവര്‍ക്ക് പ്രവേശനത്തില്‍ മുന്‍ഗണന ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ 2026 നവംബര്‍ 9 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
ആധുനിക പഠനസൗകര്യങ്ങളും പരിചയസമ്പന്നരായ അധ്യാപകരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പ്രായോഗിക പരിശീലനത്തിനുള്ള അവസരങ്ങളും ഒരുക്കിയിരിക്കുന്ന ക്യാമ്പസിലെ മികച്ച പഠനാന്തരീക്ഷവും ക്ലിനിക്കല്‍ പരിശീലന സൗകര്യങ്ങളും സ്ഥാപനത്തിന്റെ പ്രത്യേകതകളാണ്.പ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ 8111 88 1230 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ഡോ. മൂപ്പന്‍സ് സ്കൂള്‍ ഓഫ് നഴ്സിംഗില്‍ GNM കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു
അഭിപ്രായങ്ങൾ (Comments)