മാനന്തവാടി

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ക്ക് പരുക്കേറ്റു

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച്  സഹോദരങ്ങള്‍ക്ക് പരുക്കേറ്റു

മാനന്തവാടി:പയ്യമ്പള്ളി 54 കുരിശ്കവലയ്ക്ക് സമീപം ടിപ്പര്‍ ലോറിയും, ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. പയ്യമ്പള്ളി അരഞ്ഞാണിയില്‍ ജെയിംസിന്റെ മക്കളായ ജെയ്‌സണ്‍ ജെയിംസ് (25), ജെമിന്‍ ജെയിംസ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. കാലിന് പരുക്കേറ്റ ഇരുവരേയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.

 

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ