OPEN NEWSER

Wednesday 30. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഉദ്ഘാടനം നിര്‍വഹിച്ചു

  • Kalpetta
27 Nov 2018

വയനാട് ജില്ലാ കുടുംബകോടതി കല്‍പ്പറ്റ കോടതി സമുച്ചയത്തിലുള്ള മുന്‍ ജില്ലാ കോടതി കെട്ടിടത്തിലേക്ക് മാറി പ്രവര്‍ത്തനമാരംഭിച്ചതിന്റെ ഉദ്ഘാടനം ബഹു. ഹൈക്കോടതി ജഡ്ജി എബ്രഹാം മാത്യു നിര്‍വഹിച്ചു. ഇതുവരെയും വളരെ പരിമിതമായ സൗകര്യത്തോടു കൂടി ഗവ: ഗസ്റ്റ് ഹൗസിന് സമീപമുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബകോടതി കേരള ഹൈക്കോടതി മുന്‍കൈ എടുത്താണ് മാറ്റി സ്ഥാപിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ജില്ലാ ജഡ്ജി വി. വിജയകുമാര്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വക്കേറ്റ് പി.എം. രാജീവ്, സെക്രട്ടറി അഡ്വക്കേറ്റ് ബൈജു മാണിശ്ശേരിയില്‍, അഡീഷണല്‍ സെഷന്‍സ് ജഡ്ജ്മാരായ വിനേദ് ചുണ്ടന്‍ സി.ജെ, എം. മധു, മുന്‍സിഫ് ബിജു, സീനിയര്‍ അഭിഭാഷകരായ പി. ചാത്തുക്കുട്ടി, ജോഷി സിറിയക്, കെ. ശശികുമാര്‍, പി.ബി. വിനോദ് കുമാര്‍, പി.കെ. ദിനേഷ് കുമാര്‍, വി.എം. സിസിലി, പി.സി. ചിത്ര തുടങ്ങിയവര്‍ പങ്കെടുത്തു.

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ടൗണ്‍ഷിപ്പ് വീട് നിര്‍മാണം ഒക്ടോബര്‍ 31നകം പൂര്‍ത്തിയാക്കും
  • കര്‍ഷക പങ്കാളിത്തം കൊണ്ട് സമ്പന്നമായി കാപ്പി ദിന സെമിനാര്‍
  • സംയോജിതകര്‍മ്മ പദ്ധതി: വയനാട് ജില്ലാതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു
  • കേരളം പനിക്കിടക്കയില്‍: പനി കേസുകളില്‍ കുത്തനെ വര്‍ധന.
  • നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കിലെ കവര്‍ച്ച: വയോധികന് തടവും പിഴയും
  • മൈ ഭാരത് വയനാട് ജില്ലാ ഉപദേശകസമിതി യോഗം ചേര്‍ന്നു
  • ത്രിതല പഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം
  • യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യല്‍ നിയന്ത്രണം പിന്‍വലിച്ചു
  • വയനാടന്‍ കാപ്പി ആഗോള ബ്രാന്‍ഡാക്കി ഉയര്‍ത്തണം: എം.എല്‍.എ ഉഷ വിജയന്‍
  • വയനാടിന്റെ അഭിമാനം; സജനയും മിന്നുമണിയും ഡബ്ല്യുപിഎല്ലില്‍ വീണ്ടും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show