OPEN NEWSER

Thursday 23. Apr 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സായാഹ്ന ധര്‍ണ്ണയും  പ്രതിഷേധ ജ്വാലയും നടത്തി

  • S.Batheri
20 Mar 2021

ബത്തേരി: ജീവനക്കാരോട് ഇടത് സര്‍ക്കാര്‍ നടത്തിയ വഞ്ചനയ്‌ക്കെതിരെ ഫെറ്റോ (ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് &ടിച്ചേഴ്‌സ്  ഓര്‍ഗനൈസേഷന്‍) വയനാട് ജില്ലാ കമ്മിറ്റി സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈദാനിയില്‍ സായാഹ്ന ധര്‍ണ്ണയും, പ്രതിഷേധ ജ്വാല തെളിയിക്കലും നടത്തി. ധര്‍ണ്ണ  ബി.എം.എസ് വയനാട് ജില്ലാ പ്രസിഡണ്ട്  പി.കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.ഫെറ്റോ ജില്ലാ സെക്രട്ടറികെ.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘ് ജില്ലാ വിദ്യാര്‍ത്ഥി പ്രമുഖ് വി.കെ.സന്തോഷ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.കെ.ടി. സുകുമാരന്‍ (പെന്‍ഷണേഴ്‌സ് സംഘ് ), പി.സുരേഷ് (എന്‍.ജി.ഒ. സംഘ് ജില്ലാ പ്രസിഡണ്ട് ), കെ എം കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ (നേഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍) വി.കെ.ഭാസ്‌ക്കരന്‍ (എന്‍.ജി.ഒ. സംഘ് ) എന്നിവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച സംഭവം; യുവാവ് പിടിയില്‍
  • കടുവ ഭീതി;ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തി.
  • ആദ്യ ഡിജിറ്റല്‍ സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന്‍ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണം: ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ
  • വയനാട് ജില്ലയില്‍ വീണ്ടും അതിമാരക മയക്കുമരുന്നായ മെത്തഫിറ്റാമിന്‍ പിടികൂടി
  • അശാസ്ത്രീയ മാലിന്യസംസ്‌ക്കരണം:പിഴ ചുമത്തി
  • എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയില്‍
  • കെഎസ്ആര്‍ടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് വയോധികന്‍ മരിച്ചു
  • വളര്‍ത്തുനായയെ പുലി പിടികൂടി.
  • സംസ്ഥാനത്ത് കനത്ത ചൂട്; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്.
  • കബനി നദിയില്‍ ജലവിതാനം താഴ്ന്നത് കുടിവെള്ള പദ്ധതിയുടെ പമ്പിംഗിനെ ബാധിക്കുമോയെന്ന് ആശങ്ക
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show