മാനന്തവാടി

അമലോത്ഭവ മാതാ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

അമലോത്ഭവ മാതാ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

മാനന്തവാടി: ചരിത്ര പ്രസിദ്ധമായ മാനന്തവാടി അമലോത്ഭവ മാതാ തീര്‍ത്ഥാടന ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് കൊടിയേറി.ഇടവക വികാരി ഫാദര്‍ അബ്രഹാം ആകശാലയില്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. ഫാ.ലിബിന്‍ ജോസഫ്, ഫാ.വിന്‍സെന്റ് പുളിക്കല്‍, ഫാ.ആന്റോ എസ്.ജെ, തിരുനാള്‍ ആഘോഷ കമ്മറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ഫാദര്‍ റിജോയ് പാത്തി വയലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദിവ്യബലിയും നടന്നു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ