കൽപ്പറ്റ

വയനാട് ജില്ലാ സഹോദയാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; ബത്തേരി ഗ്രീന്‍ ഹില്‍സ് സ്‌കൂള്‍ വിജയികളായി. 

വയനാട് ജില്ലാ സഹോദയാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്; ബത്തേരി ഗ്രീന്‍ ഹില്‍സ് സ്‌കൂള്‍ വിജയികളായി. 

കല്‍പ്പറ്റ: സിബിഎസ്ഇ വയനാട് ജില്ലാ സഹോദയാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 19 വിഭാഗത്തില്‍ ബത്തേരി ഗ്രീന്‍ ഹില്‍സ് സ്‌കൂള്‍ വിജയികളായി. കല്‍പ്പറ്റ എംസിഎഫ് സ്‌കൂളില്‍ നടന്ന ടൂര്‍ണ്ണമെന്റില്‍ ഫൈനലില്‍ മുട്ടില്‍ ഡബ്ല്യുഎം ഒ  സ്‌കൂളിനെയാണ് പരാജയപ്പെടുത്തിയത്. ടൂര്‍ണ്ണമെന്റിലെ ബെസ്റ്റ് പ്ലെയര്‍ ആയി ഗ്രീന്‍ഹില്‍സ് സ്‌കൂളിലെ ദേവ്ദര്‍ശും, ബെസ്റ്റ് അറ്റാക്കര്‍ ആയി ഗ്രീന്‍ഹില്‍സിലെ തന്നെ മിഹ്‌റാജ് കരീമും തെരഞ്ഞെടുക്കപ്പെട്ടു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ