കൽപ്പറ്റ

വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് 100 മൊമെന്റോകള്‍ സ്‌പോണ്‍സര്‍ ചെയ്ത് ഗ്ലോബല്‍ കെ.എം.സി.സി

വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് 100 മൊമെന്റോകള്‍ സ്‌പോണ്‍സര്‍ ചെയ്ത് ഗ്ലോബല്‍ കെ.എം.സി.സി

മുട്ടില്‍: വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ആവശ്യമായ 100 മൊമെന്റോകള്‍ സ്‌പോണ്‍സര്‍ ചെയ്ത് വയനാട് ജില്ലാ ഗ്ലോബല്‍ കെ.എം.സി.സി. സ്‌പോണ്‍സര്‍ഷിപ്പ് തുക ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി റഷീദ് ഖാദിരി, കേരള സിഡ്‌കോ ചെയര്‍മാനും മുസ്ലിം ലീഗ് വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ടി. മുഹമ്മദ് സാഹിബിന് കൈമാറി.ചടങ്ങില്‍ വയനാട് ഡി.ഡി.ഇ ശശീന്ദ്രവ്യാസ്, സലാം നീലിക്കണ്ടി, ഡോ. കെ.ടി. അഷ്‌റഫ്, മുസ്തഫ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ