കല്‍പ്പറ്റ: തയ്യല്‍ തൊഴിലാളി ക്ഷേമ ബോര്‍ഡ് പുനഃസംഘടിപ്പിക്കുക, ക്ഷേമ പെന്ഷന് കാലോചിതമായി വര്‍ധിപ്പിക്കുക, ക്ഷേമ ബോര്‍ഡില്‍ ബി.എം.എസിന് പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വയനാട് ജില്ലാ തയ്യല്‍ തൊഴിലാളി സംഘ് (ബി.എം.എസ്) നേതൃത്വത്തില്‍ നവംബര്‍ 25ന് കല്‍പ്പറ്റയിലെ ക്ഷേമ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
യോഗത്തില്‍ ബി.എം.എസ് ജില്ലാ സെക്രട്ടറി കെ. സന്തോഷ് കുമാര്‍, ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് റീന സഹദേവന്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.എച്ച്. പ്രസന്ന, അഡ്വ. ബവിത എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു.
വയനാട് ജില്ലാ തയ്യല്‍ തൊഴിലാളി സംഘ് ക്ഷേമ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
അഭിപ്രായങ്ങൾ (Comments)