കൽപ്പറ്റ

വയനാട് ജില്ലാ തയ്യല്‍ തൊഴിലാളി സംഘ് ക്ഷേമ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.

വയനാട് ജില്ലാ തയ്യല്‍ തൊഴിലാളി സംഘ് ക്ഷേമ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.

കല്‍പ്പറ്റ: തയ്യല്‍ തൊഴിലാളി ക്ഷേമ ബോര്‍ഡ് പുനഃസംഘടിപ്പിക്കുക, ക്ഷേമ പെന്‍ഷന്‍ കാലോചിതമായി വര്‍ധിപ്പിക്കുക, ക്ഷേമ ബോര്‍ഡില്‍ ബി.എം.എസിന് പ്രാതിനിധ്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വയനാട് ജില്ലാ തയ്യല്‍ തൊഴിലാളി സംഘ് (ബി.എം.എസ്) നേതൃത്വത്തില്‍ നവംബര്‍ 25ന് കല്‍പ്പറ്റയിലെ ക്ഷേമ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
യോഗത്തില്‍ ബി.എം.എസ് ജില്ലാ സെക്രട്ടറി കെ. സന്തോഷ് കുമാര്‍, ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് റീന സഹദേവന്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.എച്ച്. പ്രസന്ന, അഡ്വ. ബവിത എസ്. നായര്‍ എന്നിവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ