കേരളം

'ധൈര്യപൂര്‍വ്വം വേദിയിലേക്ക്' അഡ്വ. ജുനൈദ് കൈപ്പാണിയുടെ പുസ്തകം പ്രകാശനം ചെയ്തു

'ധൈര്യപൂര്‍വ്വം വേദിയിലേക്ക്' അഡ്വ. ജുനൈദ് കൈപ്പാണിയുടെ പുസ്തകം പ്രകാശനം ചെയ്തു

തലശ്ശേരി:എന്‍.ഐ.എസ്.ആര്‍. പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ അഡ്വ. ജുനൈദ് കൈപ്പാണി എഴുതിയ 'ധൈര്യപൂര്‍വ്വം വേദിയിലേക്ക്'എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ പ്രഭാഷകന്‍ വി.കെ സുരേഷ് ബാബു നിര്‍വഹിച്ചു.ആദ്യ പ്രതി സരിത പി. ബിജു ഏറ്റുവാങ്ങി. ചടങ്ങ് മാഹി എം.എല്‍.എ അഡ്വ.ടി. അശോക് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രജിത്ത് പി.വി പുസ്തക പരിചയം നടത്തി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ