കേരളം

സംസ്ഥാന സിവില്‍ സര്‍വീസ് ഗുസ്തിയില്‍ സിറാജ് കെ.എ ക്ക് സ്വര്‍ണ്ണം; ദേശീയ ്മീറ്റില്‍ കേരളത്തെ പ്രതിനിധീകരിക്കും 

സംസ്ഥാന സിവില്‍ സര്‍വീസ് ഗുസ്തിയില്‍ സിറാജ് കെ.എ ക്ക് സ്വര്‍ണ്ണം; ദേശീയ ്മീറ്റില്‍ കേരളത്തെ പ്രതിനിധീകരിക്കും 

തിരുവനന്തപുരം: തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സിവില്‍ സര്‍വീസ് കായികമേളയില്‍  ഗുസ്തി മത്സരത്തില്‍ 70 കിലോ വിഭാഗത്തില്‍ വയനാട് സ്വദേശി സിറാജ് കെ.എ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി. മാനന്തവാടി ഗവണ്‍മെന്റ് കോളേജ് ജീവനക്കാരനാണ്. ഉത്തരാഖണ്ഡില്‍ നടക്കുന്ന ദേശീയ മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് സിറാജ് മത്സരിക്കും.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ