കോഴിക്കോട്: കേരളത്തിലും കുവൈറ്റിലും യുഎഇ ലുമായി പ്രവര്‍ത്തിച്ചുവരുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ ശ്രീ കലാക്ഷേത്രയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ചു
കോഴിക്കോട് നടന്ന ചടങ്ങില്‍ നവാസ് മാനന്തവാടിയെ ആദരിച്ചു.രണ്ട് പതിറ്റാണ്ടുകളായി ജോലി തേടി യുഎഇ ല്‍ എത്തുന്ന മലയാളികള്‍ക്ക് വേണ്ടി നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ആദരവ് നല്‍കിയത്.
ചടങ്ങില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഒ.സദാശിവന്‍, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രമോദ് പി, ചലച്ചിത്ര താരം വിജയന്‍ കാരന്തൂര്‍, സാമൂഹിക പ്രവര്‍ത്തകന്‍ മനാഫ്, ചെയര്‍പേഴ്‌സണ്‍ രജനി, എഴുത്തുകാര്‍, പിന്നണിഗായകര്‍ തുടങ്ങി ഒട്ടനവധി കലാ പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.
നവാസ് മാനന്തവാടിയെ അനുമോദിച്ചു
അഭിപ്രായങ്ങൾ (Comments)