കേരളം

എ.കെ ഷാനവാസിനെ ആദരിച്ചു

എ.കെ ഷാനവാസിനെ ആദരിച്ചു

കൊച്ചി: ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന എല്‍.കെ ഇന്റര്‍നാഷണല്‍ ഷോര്‍ട്ട്  ഫിലിം ഫെസ്റ്റിവെല്ലില്‍ ഷാനവാസ് എ.കെ യെ ആദരിച്ചു. അദ്ദേഹം നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ എലോണ്‍ എന്ന ഷോര്‍ട്ട് ഫിലിമിനാണ് ആദരം. ഷാനവാസ് സംവിധാനം ചെയ്ത എലോണ്‍ ടാലന്റ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ് നേടിയിട്ടുണ്ട്.


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ