തിരുവനന്തപുരം: ആയുര്‍വേദമടക്കം ആയുഷ് വകുപ്പിനു കീഴിലെ എല്ലാ ആശുപത്രികളിലും വയോജന ങ്ങള്‍ക്ക് 10 ശതമാനം കിടക്ക കള്‍ നീക്കിവെക്കും. ആയുഷി നുകീഴില്‍ 131 ആശുപത്രികളിലാണ് കിടത്തിച്ചികിത്സാ സൗ കര്യമുള്ളത്. ആയുഷ് ഡയറ ക്ടറുടെ നിര്‍ദേശപ്രകാരമാണ് വയോജനങ്ങള്‍ക്ക് ആശുപ ത്രികളില്‍ പ്രത്യേക ചികിത്സാ സൗകര്യമൊരുക്കുന്നത്. ഹോമിയോപ്പതി വകുപ്പില്‍ സര്‍വീസ് ക്വാട്ടയില്‍ പി.ജി. പ്രവേശനം നേടുന്നവര്‍ക്ക് കോഴ്‌സ് പൂര്‍ത്തിയായ ശേഷമുള്ള നിര്‍ബന്ധിതസേവനം 12 വര്‍ഷമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ നാലു വര്‍ഷം ഗ്രാമീണസേവനം അടക്കം ഏഴുവര്‍ഷത്തെ നിര്‍ബ ന്ധിത സേവനമാണ് നിര്‍ദേശിച്ചിരുന്നത്.ആരോഗ്യവകുപ്പിലെയും ആയുഷിനു കീഴിലെ മറ്റുവി ഭാഗങ്ങളിലെയും സര്‍വീസ് പി.ജി.ക്കാര്‍ക്കാര്‍ക്ക് 12 വര്‍ഷ മാണ് നിര്‍ബന്ധിത സേവനം. ഹോമിയോ പി.ജി.ക്കാരുടെ നിര്‍ബന്ധിത സേവനം 2009ലെ ഉത്തരവുപ്രകാരം ഏഴു വര്‍ഷമായി തുടരുകയായിരുന്നു.
ആയുര്‍വേദ ആശുപത്രികളില്‍ 10 ശതമാനം കിടക്കകള്‍ വയോജനങ്ങള്‍ക്ക്
അഭിപ്രായങ്ങൾ (Comments)