കേരളം

കൊല്ലം പ്രസ് ക്ലബ് ആര്യാട് ഗോപി സ്മാരക പുരസ്‌കാരം സന്തോഷ് പിള്ളയ്ക്ക്

കൊല്ലം പ്രസ് ക്ലബ്  ആര്യാട് ഗോപി സ്മാരക പുരസ്‌കാരം സന്തോഷ് പിള്ളയ്ക്ക്

കൊല്ലം: ആര്യാട് ഗോപിയുടെ സ്മര ണാര്‍ഥം കൊല്ലം പ്രസ് ക്ലബ്ബും ആര്യാട് ഗോപി സ്മാരക പുരസ്‌കാര സമിതിയും എര്‍പ്പെടുത്തിയ ദൃശ്യ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്‌റ്റോറിയുടെ മികച്ച ദൃശ്യത്തിനുള്ള പുരസ്‌കാരം മനോരമ ന്യൂസ് വയനാട് യൂണിറ്റിലെ സീനിയര്‍ ക്യാമറാമാന്‍ സന്തോഷ് പിള്ള (10000 രൂപ) കരസ്ഥമാക്കി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ