കേരളം

ജെഎന്‍എസ് ഗ്ലോബല്‍ ഓവര്‍സീസ് എഡ്യൂക്കേഷന്‍ മാര്‍ച്ച് ഇന്‍ടേക്കിലേക്കുള്ള ജര്‍മ്മന്‍ ഭാഷ ബാച്ചിന്റെ അഡ്മിഷന്‍ ആരംഭിച്ചു.

ജെഎന്‍എസ് ഗ്ലോബല്‍ ഓവര്‍സീസ് എഡ്യൂക്കേഷന്‍ മാര്‍ച്ച് ഇന്‍ടേക്കിലേക്കുള്ള ജര്‍മ്മന്‍ ഭാഷ ബാച്ചിന്റെ അഡ്മിഷന്‍ ആരംഭിച്ചു.

ജര്‍മന്‍ ഭാഷ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സുവര്‍ണ്ണാവസരവുമായാണ് ജെ എന്‍ എസ് ഗ്ലോബല്‍ പുതിയ ബി ടു പ്രെപറേഷന്‍ ബാച്ചിലേക്ക് അഡ്മിഷന്‍  ആരംഭിച്ചിരിക്കുന്നത്. ജര്‍മന് ഓസ്ബിള്‍ഡംഗ് പ്രോഗ്രാമിന്റെ മാര്‍ച്ച് ഇന്‍ടേക്ക് ലക്ഷ്യമാക്കിയ ജെഎന്‍എസിന്റെ ആറാമത്തെ ബാച്ചാണ് ഇത്. നിലവിലുള്ള സാഹചര്യത്തില്‍ ജര്‍മ്മന്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ നേരിടുന്ന എല്ലാവിധ ബുദ്ധിമുട്ടുകളും പരിഗണിച്ച് കൊണ്ടുള്ള പാഠ്യപദ്ധതിയോടൊപ്പം ജെര്‍മന്‍ ബി 2 പാസ്സാക്കുന്നതിന് വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്ന കംപ്ലീറ്റ് മെന്ററിംഗ് സപ്പോര്‍ട്ടോടുകൂടിയുള്ള ആദ്യ ഫാസ്റ്റ് ട്രാക്ക് എക്‌സാം ട്രെയിനിംഗ് ബാച്ചിന്റെ ഉദ്ഘാടനം ജെഎന്‍എസിന്റെ ഡയറക്ടര്‍  അമല്‍ ഷാജി നിരവഹിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ
24-Sep-2025
qw8l1h
22-Sep-2025
ykatnp