പേരാമ്പ്ര: അന്യം നിന്നു പോയ ആയുര്‍വേദ സസ്യങ്ങളെ സംരക്ഷിക്കുന്നതിനും സാമൂഹ്യ സേവന പദ്ധതികള്‍ക്കും വേണ്ടി യുവാക്കളുടെ സംഘടനയായ ദിശ എജ്യുക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷനും ആശ്രയ ബാലിക സദനവും ചേര്‍ന്ന് ആവിഷ്‌കരിച്ച ആയുര്‍വനം പദ്ധതി പേരാമ്പ്രയില്‍ വെച്ച് സിനിമാതാരം വിജിലേഷ് കാരയാട് ഉദ്ഘാടനം ചെയ്തു. പാരമ്പര്യ ആയുര്‍വേദ തൈകളുടെ സംരക്ഷണത്തിലൂടെ സാമൂഹ്യ സേവനം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആശ്രയ ബാലികാ സദനം സെക്രട്ടറി അരീഷ.പി, അശോക് മെമ്പര്‍മാരായ ഷിജു ആര്‍.കെ, രാജേഷ് പി.ജി, ജിതിന്‍ രാജ് എന്നിവര്‍ പങ്കെടുത്തു.
ആതുര സേവനത്തിനായി ആയുര്‍ വനം പദ്ധതി ഉദ്ഘാടനം ചെയ്തു
അഭിപ്രായങ്ങൾ (Comments)