കേരളം

കോഴിക്കോട് മേഖല വോളിബോള്‍ ടൂര്‍ണ്ണമെന്റ്: മാനന്തവാടി ഫയര്‍ സ്‌റ്റേഷന്‍ ജേതാക്കളായി

കോഴിക്കോട് മേഖല വോളിബോള്‍ ടൂര്‍ണ്ണമെന്റ്: മാനന്തവാടി ഫയര്‍ സ്‌റ്റേഷന്‍ ജേതാക്കളായി

വടകര: മെയ് 11 വടകര കിണര്‍ ദുരന്ത അനുസ്മരണവുമായി ബന്ധപ്പെട്ട് വടകരയില്‍ വെച്ച് നടത്തിയ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ മാനന്തവാടി ഫയര്‍ സ്‌റ്റേഷന്‍ ജേതാക്കളായി. പേരാമ്പ്ര ഫയര്‍ സ്‌റ്റേഷന്‍ ടീമിനെ ഫൈനലില്‍ പരിചയപ്പെടുത്തിയാണ് മാനന്തവാടി ജേതാക്കളായത്. കോഴിക്കോട് വയനാട് മേഖലകളിലെ 8 ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു. വടകര സ്‌റ്റേഷന്‍ ഓഫീസര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ കൈമാറി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ