കേരളം

വയനാട് പുനരധിവാസത്തിനായി എഐവൈഎഫ് സമാഹരിച്ച തുക കൈമാറി

വയനാട് പുനരധിവാസത്തിനായി എഐവൈഎഫ് സമാഹരിച്ച തുക കൈമാറി

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി വിവിധ ചലഞ്ചുകളിലൂടെ എ ഐവൈഎഫ് സമാഹരിച്ച ഒരു കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന പ്രസിഡന്റ്എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്‌മോനും തിരുവനന്തപുരത്ത് വെച്ച് കൈമാറി.  മന്ത്രിമാരായ ജി.ആര്‍.അനില്‍,പി.പ്രസാദ്,ജെ.ചിഞ്ചുറാണി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ