കേരളം

ചങ്കിടിപ്പോടെ സ്വര്‍ണാഭരണ പ്രേമികള്‍, ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ തുടര്‍ന്ന് സ്വര്‍ണ്ണം

ചങ്കിടിപ്പോടെ സ്വര്‍ണാഭരണ പ്രേമികള്‍, ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ തുടര്‍ന്ന് സ്വര്‍ണ്ണം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നു. ഇന്നലെ അന്താരാഷ്ട്ര സ്വര്‍ണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്കെത്തി.  840 രൂപയാണ് ഇന്നലെ ഒറ്റയടിക്ക് പവന് വര്‍ധിച്ചത് ഇതോടെ സ്വര്‍ണവില ആദ്യമായി 71000  കടന്നു. ഇന്ന് ദുഃഖ വെള്ളി പ്രമാണിച്ച് വിപണി അവധിയായതിനാല്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമൊന്നും വന്നിട്ടില്ല. വിപണിയില്‍ ഒരു പവന്‍  സ്വര്‍ണത്തിന്റെ ഇന്നത്തെ വില 71360  രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8920 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7350 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108  രൂപയാണ്.

ഏപ്രിലിലെ  സ്വര്‍ണ വില ഒറ്റനോട്ടത്തില്‍

ഏപ്രില്‍ 1  ഒരു പവന്‍ സ്വര്‍ണത്തിന് 680 രൂപ ഉയര്‍ന്നു. വിപണി വില  68,080 രൂപ
ഏപ്രില്‍ 2  സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില  68,080 രൂപ
ഏപ്രില്‍ 3  ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നു. വിപണി വില  68,480 രൂപ
ഏപ്രില്‍ 4  ഒരു പവന്‍ സ്വര്‍ണത്തിന് 1280 രൂപ കുറഞ്ഞു. വിപണി വില  67,200 രൂപ
ഏപ്രില്‍ 5  ഒരു പവന്‍ സ്വര്‍ണത്തിന് 720 രൂപ കുറഞ്ഞു. വിപണി വില  66,480 രൂപ
ഏപ്രില്‍ 6  സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില  66,480 രൂപ
ഏപ്രില്‍ 7  ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞു.  വിപണി വില  66,280 രൂപ
ഏപ്രില്‍ 8   ഒരു പവന്‍ സ്വര്‍ണത്തിന് 480 രൂപ കുറഞ്ഞു.  വിപണി വില  65,800 രൂപ
ഏപ്രില്‍ 9   ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപ ഉയര്‍ന്നു.  വിപണി വില  66,320 രൂപ
ഏപ്രില്‍ 10   ഒരു പവന്‍ സ്വര്‍ണത്തിന് 2160 രൂപ ഉയര്‍ന്നു.  വിപണി വില  68,480 രൂപ
ഏപ്രില്‍ 11   ഒരു പവന്‍ സ്വര്‍ണത്തിന് 1480 രൂപ ഉയര്‍ന്നു.  വിപണി വില  69960 രൂപ
ഏപ്രില്‍ 12 ഒരു പവന്‍ സ്വര്‍ണത്തിന്  200 രൂപ ഉയര്‍ന്നു. വിപണി വില 70,160 രൂപ
ഏപ്രില്‍ 13 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 70,160 രൂപ
ഏപ്രില്‍ 14 ഒരു പവന്‍ സ്വര്‍ണത്തിന്  120 രൂപ കുറഞ്ഞു. വിപണി വില 70,040 രൂപ
ഏപ്രില്‍ 15 ഒരു പവന്‍ സ്വര്‍ണത്തിന്  280 രൂപ കുറഞ്ഞു. വിപണി വില 69,760 രൂപ
ഏപ്രില്‍ 16 ഒരു പവന്‍ സ്വര്‍ണത്തിന്  760 രൂപ ഉയര്‍ന്നു. വിപണി വില 70,520 രൂപ
ഏപ്രില്‍ 17 ഒരു പവന്‍ സ്വര്‍ണത്തിന്  840 രൂപ ഉയര്‍ന്നു. വിപണി വില 71,360 രൂപ
ഏപ്രില്‍ 18 സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 71,360 രൂപ

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ