കേരളം

മീറ്റര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സ്റ്റിക്കര്‍ പതിക്കണമെന്നുള്ള തീരുമാനം മരവിപ്പിച്ചു

 മീറ്റര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സ്റ്റിക്കര്‍ പതിക്കണമെന്നുള്ള തീരുമാനം മരവിപ്പിച്ചു


തിരുവനന്തപുരം: മാര്‍ച്ച് ഒന്നുമുതല്‍ ഓട്ടോറിക്ഷകളില്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിച്ചില്ലെങ്കില്‍ സൗജന്യയാത്ര എന്ന സ്റ്റിക്കര്‍ പതിക്കണമെന്ന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചു. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം മാര്‍ച്ച് 10 വരെയാണ് ഉത്തരവ് മരവിപ്പിച്ചത്. സ്റ്റിക്കര്‍ പതിക്കാനുള്ള തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി വിവിധ തൊഴിലാളി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് പത്തിന് തൊഴിലാളി സംഘടനകളുടെ യോഗവും മന്ത്രി വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ