കേരളം

മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്: എ.പി.ജെ അബ്ദുല്‍ കലാം ജനമിത്ര പുരസ്‌കാരം സംഷാദ് മരക്കാര്‍ ഏറ്റുവാങ്ങി

 മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്: എ.പി.ജെ അബ്ദുല്‍  കലാം ജനമിത്ര പുരസ്‌കാരം സംഷാദ് മരക്കാര്‍ ഏറ്റുവാങ്ങി

തിരുവനന്തപുരം: എ.പി.ജെ അബ്ദുല്‍ കലാം സ്റ്റെഡി സെന്റര്‍ നല്‍കുന്ന കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള ജനമിത്ര പുരസ്‌ക്കാരം വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങില്‍ കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍  ഷംസീര്‍ സമ്മാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യാതിഥിയായിരുന്നു. ചീഫ് വിപ്പ് എന്‍.ജയരാജ്, ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസ്, മോന്‍സ് ജോസഫ് എം.എല്‍.എ, ഐ.ബി സതീഷ് എം.എല്‍. എ, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ