കേരളം

നിപ സംശയം; കുട്ടിയുമായി സമ്പക്കര്‍ക്കമുള്ളവരെ ഐസൊലേറ്റ് ചെയ്തു

 നിപ സംശയം; കുട്ടിയുമായി സമ്പക്കര്‍ക്കമുള്ളവരെ ഐസൊലേറ്റ് ചെയ്തു

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് ആശങ്ക തുടരുന്നു. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടിയുമായി സമ്പക്കര്‍ക്കമുള്ളവരെ ഐസലോറ്റ് ചെയ്തു.മൂന്ന് പേരെയാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ആരോഗ്യം നില അതീവ ഗുരുതരവസ്ഥയിലാണ്.

സമ്പര്‍ക്കമുള്ളവര്‍ കോഴിക്കോട് തുടരുന്നു. നിപ സംശയത്തില്‍ ആരോ?ഗ്യവകുപ്പിന്റെ ഉന്നതതലയോ?ഗം ആരംഭിച്ചു. ആരോ?ഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് യോ?ഗം നടക്കുന്നത്. നിപ ബാധ സംശയിക്കുന്ന മേഖലയില്‍ പ്രോട്ടോകോള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി.നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കര്‍ശനമായി നിര്‍ദേശിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ