തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണം റെക്കോര്‍ഡ് വിലയില്‍. സ്വര്‍ണ്ണവില ഇന്ന് പവന് 80 രൂപ വര്‍ദ്ധിച്ചു. വിപണി വില 52960 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6620 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5530 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയാണ് ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.
ഏപ്രിലിലെ സ്വര്‍ണവില ഒറ്റ നോട്ടത്തില്‍
ഏപ്രില്‍ 1 - ഒരു പവന് 680 രൂപ വര്‍ധിച്ചു. വിപണി വില 50880 രൂപ
ഏപ്രില്‍ 2 - ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 50680 രൂപ
ഏപ്രില്‍ 3 - ഒരു പവന് 600 രൂപ വര്‍ധിച്ചു. വിപണി വില 51280 രൂപ
ഏപ്രില്‍ 4 - ഒരു പവന് 400 രൂപ വര്‍ധിച്ചു. വിപണി വില 51680 രൂപ
ഏപ്രില്‍ 5- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 51320 രൂപ
ഏപ്രില്‍ 6- ഒരു പവന് 1160 രൂപ വര്‍ധിച്ചു. വിപണി വില 52280 രൂപ
ഏപ്രില്‍ 7- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 52280 രൂപ
ഏപ്രില്‍ 8- ഒരു പവന് 240 രൂപ വര്‍ധിച്ചു. വിപണി വില 52520 രൂപ
ഏപ്രില്‍ 9- ഒരു പവന് 200 രൂപ വര്‍ധിച്ചു. വിപണി വില 52800 രൂപ
ഏപ്രില്‍ 10- ഒരു പവന് 80 രൂപ വര്‍ധിച്ചു. വിപണി വില 52880 രൂപ
ഏപ്രില്‍ 11- ഒരു പവന് 80 രൂപ വര്‍ധിച്ചു. വിപണി വില 52960 രൂപ
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണം റെക്കോര്‍ഡ് വിലയില്‍.
അഭിപ്രായങ്ങൾ (Comments)