കേരളം

പോലീസ് തിരയുന്നു

 പോലീസ് തിരയുന്നു

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ എടിഎം കൗണ്ടറില്‍ കയറി ഇന്നലെ എടിഎം മെഷീന്‍, സി ഡി എം എ മെഷീന്‍ പൊളിച്ച് പണം മോഷ്ടിക്കാന്‍ ശ്രമിച്ച ആളുടെ സിസിടിവി ദൃശ്യം ആണിത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം  അറിയുന്നവര്‍ ഉടന്‍ ബന്ധപ്പെടുക.
ഫോണ്‍: 9597980858 (എസ്.ഐ കൊളവല്ലൂര്‍ കണ്ണൂര്‍ സിറ്റി)


middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ