കേരളം

വനിതാ കമ്മീഷന്‍ പുരസ്‌കാരം വി.ജെ വര്‍ഗീസ് ഏറ്റുവാങ്ങി

 വനിതാ കമ്മീഷന്‍ പുരസ്‌കാരം വി.ജെ വര്‍ഗീസ് ഏറ്റുവാങ്ങി

തിരുവന്തപുരം:  കേരള വനിതാ കമ്മീഷന്‍ മാധ്യമ പുരസ്‌കാരം ദേശാഭിമാനി വയനാട് ബ്യൂറോയിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ വി.ജെ വര്‍ഗീസ് ഏറ്റുവാങ്ങി. തിരുവന്തപുരത്ത് നടന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തില്‍  മന്ത്രി വീണാ ജോര്‍ജാണ് പുരസ്‌കാരം സമ്മാനിച്ചത്. അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച ഫീച്ചറിനാണ് അംഗീകാരം. ചടങ്ങില്‍ വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി അധ്യക്ഷയായിരുന്നു. മേയര്‍ ആര്യാ രാജേന്ദ്രന്‍, വി.കെ പ്രശാന്ത് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.



middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ
✔ Transaction 57 889 $. GЕТ >>> https://forms.yan 11-Mar-2024
4xdni3